ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക ലഭിക്കും | Chintha Jerome |
2023-01-05
663
യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക ലഭിക്കും. 50,000 രൂപയായിരുന്ന ശമ്പളം 2018ൽ ഒരു ലക്ഷമാക്കിയിരുന്നു. 2016 മുതലുള്ള കുടിശിക നൽകാനാണ് തീരുമാനം